ഈ വർഷം പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് കരിയർ ഓറിയന്റേഷൻ സെമിനാറുമായി ചാത്തമംഗലം സേക്രഡ് ഹാർട്ട് നാഷണൽ സ്കൂൾ. ജൂൺ പത്താം തിയതി രാവിലെ 10:30-12:30 വരെ നടക്കുന്ന പരിപാടിയിക്ക് കേരളത്തിലെത്തന്നെ പ്രസിദ്ധമായ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നിന്നുമെത്തുന്ന അക്കാഡമിക് ടീം ആണ് സെമിനാറിനു നേതൃത്വം നൽകുന്നു. NEET, JEE, KEAM തുടങ്ങിയ പ്രവേശന പരീക്ഷകൾക്കുള്ള തയാറെടുപ്പുകളെപ്പറ്റി വിശദമായി സെമിനാറിൽ പ്രതിപാദി ക്കുന്നതാണ്. സെമിനാറിൽ പങ്കെടുക്കുന്നതിനു പ്രവേശനാഫീസോ രെജിസ്ട്രേഷൻ ഫീസോ ആവശ്യമില്ല. പ്രവേശനം തികച്ചും സൗജന്യം.
9,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും പത്താം ക്ലാസ്സ് ഈ വർഷം പാസ്സായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയാണ് സെമിനാർ. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രെജിസ്ട്രേഷൻ ഉറപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ടുന്ന നമ്പർ
Ph. 8281565516
9645011415
