കുന്ദമംഗലം: വെളൂര് പാണരുകണ്ടി കുടുംബസംഗമംസംഘടിപ്പിച്ചു. വരിട്ട്യാക്ക്ഹോംറെസ്റ്റോറന്റില്‍നടന്നപരിപാടികുന്ദമംഗലംഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ലിജിപുല്‍ക്കുന്നുമ്മല്‍ഉദ്ഘാടനംചെയ്തു.കുടുംബകമ്മറ്റിപ്രസിഡണ്ട്ടി.കെ.വിശ്വനാഥന്‍അദ്ധ്യക്ഷതവഹിച്ചു.വാര്‍ഡ്‌മെമ്പറുംകുടുംബകമ്മറ്റിസെക്രട്ടറിയുമായടി.ശിവാനന്ദന്‍റിപ്പോര്‍ട്ട്അവതരിപ്പിച്ചു,മുതിര്‍ന്നപത്രപ്രവര്‍ത്തകന്‍ടി.രവീന്ദന്‍,തറവാട്ട്കാരണവര്‍ചന്ദ്രന്‍,ടി.കെ.സുനി,പി.കെ.വേണുഗോപാല്‍എന്നിവര്‍പ്രസംഗിച്ചു.ജയപ്രകാശന്‍സ്വാഗതംപറഞ്ഞു.ചടങ്ങില്‍മികച്ചവിജയംനേടിയവിദ്യാര്‍ത്ഥികളെയുംവിവിധമേഖലയില്‍തൊഴിലെടുക്കുന്നവരെയും,മുതിര്‍ന്നഅംഗങ്ങളെയുംഉപഹാരങ്ങള്‍നല്‍കിആദരിച്ചു.പുതിയഭാരവാഹികളായി ടി.കെ. വിശ്വനാഥന്‍(പ്രസിഡന്റ്),ടി.ശിവാനന്ദന്‍(സെക്രട്ടറി),പി.കെ.വേണു ഗോപാല്‍(ഖജാന്‍ജി),ഷിനോജ്,
അനില്‍കുമാര്‍,പി.കെ.മനോജ്കുമാര്‍,സജിന്ദ്രന്‍(കമ്മറ്റിഅംഗങ്ങള്‍)എന്നിവരെതെരഞ്ഞെടുത്തു.വിവിധകലാപരിപാടികളുംഅറങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *