കണയൻപറമ്പത്ത് കെ പി മാളു(93)നിര്യാതയായി.
ഭർത്താവ്; പരേതനായ കൃഷ്ണൻ കുട്ടി മാസ്റ്റർ,
മക്കൾ; സുഭദ്ര, കെപി സുരേന്ദ്രനാഥൻ(സിപിഐഎം പടനിലം ബ്രാഞ്ച് അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് )ഷീജ പരേതരായ ബാലകൃഷ്ണൻ,ഉദയഭാനു,
മരുമക്കൾ; പരേതനായ അശോകൻ കക്കോടി, പത്മാവതി താമരശ്ശേരി, മിനി പിണങ്ങോട്, ദേവദാസൻ പറമ്പിൽബസാർ.
സഞ്ചയനം ശനിയാഴ്ച്ച.
