കോന്നി തണ്ണിത്തോട് മൂഴിക്ക് സമീപം അവശനിലയില്‍ രണ്ട് ദിവസമായി കണ്ട കാട്ടാന ചരിഞ്ഞു. വനത്തിനുള്ളിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. കൊക്കോത്തോട് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ആനയെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *