ചെങ്കോട്ടുകോണത്ത് പൊലീസ് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ അലക്‌സ് ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു

ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിര്‍മ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം നടന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *