കുന്ദമംഗലം :ചുലാം വയല്‍ മാക്കൂട്ടം യുപി സ്‌കൂളിനടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ആയ പത്തു ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന ഡ്രൈനേജിന്റെ പ്രവര്‍ത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ഷി യോലാല്‍ അധ്യക്ഷത വഹിച്ചു. എ കെ ഷൗക്കത്തലി, എ പി സഹദേവന്‍, ഒ.കെ. ഷൗക്കത്തലി, എ പി ഗോപാലന്‍, എ കെ ഹുസൈന്‍ ,എ പി മൂസക്കുട്ടി ഹാജി, എ പി അബ്ദുല്ലത്തീഫ,് റിയാസ് വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *