തൃശൂരിൽ പട്ടാപ്പകൽ ബാങ്കിൽ കത്തി കാട്ടി കവർച്ച. കൗണ്ടറിൽ എത്തിയ അക്രമി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കവർച്ച നടന്നത്.പോലീസ് സംഭവ സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *