
കളരിക്കണ്ടി കുറിഞ്ഞിപ്പിലാക്കിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് തറവാടു കാരണവർ കൊടിയേറ്റി.ഉത്സവത്തോടനുബന്ധിച്ച് 2025 ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകുന്നേരം ശ്രീ ലളിതാ സഹസ്രനാമം അർച്ചന, ഫെബ്രുവരി 21 ന് വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ, തണ്ണീരാമൃത് ( ക്ഷേത്രം കർമി), ഗുരുതി, വിവിധ തിറകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.