കോഴിക്കോട്: ബാലുശ്ശേരിയിലെ ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ലാവണ്യ ഹോം അപ്ലൈന്‍സില്‍ തീപിടുത്തമുണ്ടായത്. ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബില്‍ഡിങ്ങിന്റെ മുകളിലത്തെ നിലയില്‍ നിന്നുമാണ് തീപടര്‍ന്നത് എന്ന് പറയപ്പെടുന്നു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *