എം.ടിക്ക് നിറഞ്ഞ ആദരവോടെയും സ്നേഹത്തോടെയും നവതി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. “ആ പേനയില്‍ നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്ന് ഇനിയും ഈ ഭാഷ ധന്യമാകട്ടെ. അങ്ങയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാന്‍. മനുഷ്യനെയും പ്രകൃതിയെയും ഉള്‍പ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി. മലയാളത്തിന്റെ നിത്യ പുണ്യവും നിറവിളക്കുമായി തുടരുക”.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2Fpfbid0212iLqxWnJt35pTZ11QNUPx73QVSsWNjLkYCCbmeKKPreov1SPwzG8ndGLeTsERK4l&show_text=true&width=500<a href="http://<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2Fpfbid0212iLqxWnJt35pTZ11QNUPx73QVSsWNjLkYCCbmeKKPreov1SPwzG8ndGLeTsERK4l&show_text=true&width=500" width="500" height="757" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"><iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2Fpfbid0212iLqxWnJt35pTZ11QNUPx73QVSsWNjLkYCCbmeKKPreov1SPwzG8ndGLeTsERK4l&show_text=true&width=500″ width=”500″ height=”757″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Leave a Reply

Your email address will not be published. Required fields are marked *