കുന്ദമംഗലം: പന്തീര്‍പാടം കാരക്കുന്നുമ്മല്‍ അബൂബക്കര്‍ (67) നിര്യാതനായി. മക്കള്‍: ഷമീന, അന്‍വര്‍ , സജ്ന അക്ബര്‍. മരുമക്കള്‍: നഹീം, സഫിയ. മയ്യത്ത് നമസ്കാരം വൈകിട്ട് മൂന്ന് മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *