കോഴിക്കോട്: നാദാപുരത്ത് കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുമായി ഡല്‍ഹി സ്വദേശി പിടിയില്‍.സീലംപൂര്‍ സ്വദേശി മൊഅനീസ് അജം ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് 348 ഗ്രാം കഞ്ചാവ് കലര്‍ന്ന മിഠായി പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *