കുരിക്കത്തൂര്‍ പരേതനായ കിഴക്കേടത്ത് അച്ചുതന്‍ നായര്‍ ഭാര്യ മുക്കാളില്‍ ദേവയാനി അമ്മ (90) നിര്യാതയായി.
മക്കള്‍: ശശിധരന്‍ ( റിട്ട:ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ), ശ്രീധരന്‍, കൃഷ്ണന്‍ കുട്ടി ബ്രാബു) കുരിക്കത്തുര്‍ ,രാജന്‍, സുനില്‍കുമാര്‍ ( റിട്ട: സി ഐ എസ് എഫ് ). മരുമക്കള്‍: സുമംഗല, ബിന്ദു , ഷീന,ബിന്ദു
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുരിക്കത്തൂര്‍ ഉള്ളാട്ട്ചാലില്‍ വീട്ടുവളപ്പില്‍.