സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ട്, ഉറുദു പദ്യം ചൊല്ലൽ ,ഗ്രൂപ്പ് സോങ് , തുടങ്ങിയവയിൽ എ ഗ്രേഡ് നേടി അനസ്യ ബിനു. ജിഎച്ച്എസ്എസ് കലവൂർ ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥിയാണ്. എൽ പി ക്ലാസിൽ പഠിപ്പിക്കുമ്പോൾ സുഹറ ടീച്ചറും ഉറുദു അധ്യാപകനായ സൈഫുദ്ദീൻ മാഷും, മുഹമ്മദ് കോയ മാഷിൻറെ ശിക്ഷണത്തിലാണ് പഠനം. ഗ്രൂപ്പ് സോംങ് സനൽ മാഷിനെ ശിക്ഷണം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *