എറണാകുളം കുറുപ്പുംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണായകമായത് കുട്ടികളുടെ രഹസ്യമൊഴിയും ക്ലാസ് ടീച്ചര്‍ അടക്കമുള്ളവരുടെ മൊഴികളുമാണ്. അമ്മയുടെ സുഹൃത്ത് രണ്ടുവര്‍ഷം കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *