ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. 11 വയസ്സുകാരൻ അലനാണ് മരിച്ചത്. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത് – സിനി ദമ്പതികളുടെ മകനാണ് അലൻ.

Leave a Reply

Your email address will not be published. Required fields are marked *