കുന്ദമംഗലം സൗഹൃദ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ പരിപാടിയും അനുമോദന യോഗവും കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ഇപി അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിഷ പുളിയത്താലിൽ, സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷക്കീബ്, അസോസിയേഷൻ ഭാരവാഹികളായ കേണൽ ജോസ് കെ കെ, ഇ അബ്ദുസമദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പുഷ്പാംഗദൻ കെ കെ സ്വാഗതവും ട്രഷറർ ഷീബ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *