ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കാൻ തീരുമാനം.രണ്ട് ഷട്ടറുകൾ 50 സെ.മി വീതം ഉയർത്തും 100 ക്യുമിക്സ് ജലം പുറത്തേക്ക് ഒഴുകാനാണ് തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇടുക്കി ഡാമിൽ ഇന്ന് വൈകീട്ട് റെഡ് അലേർട്ട് പ്രഖ്യാപിക്കും

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും നാളെ തുറക്കും. രാവിലെ ആറ് മണിമുതല്‍ ഷട്ടറിന്റെ 80 സെന്റിമീറ്ററാണ് ഉയര്‍ത്തുക.

മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *