പിലാശേരി: പിലാശേരി ഗ്രാമോദയ വായനശാലയും കുന്ദമംഗലം ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററും (ഹോമിയോ) സംയുക്തമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 1ഷംസീറ ഷമീർ, കെ.പി. സുരേന്ദ്രനാഥൻ, തിരുവലത്ത് ചന്ദ്രൻ, എം. വേണുഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. പ്രവീണ ക്യാമ്പിന് നേതൃത്വം നൽകി.
