കോഴിക്കോട്: കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയില്‍. വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തിയത്.

നാട്ടുകാരുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഫൈജാസിനെ വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് . ഫൈജാസ് ലഹരിക്ക് അടിമയാണെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *