ന്യൂ ഡൽ: ഹിപാർലമെന്റിലെ വർഷകാല സമ്മേളത്തിന് മുന്നോടിയായി നടക്കുന്ന സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ബഹിഷ്കരിച്ചു കൊണ്ട് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു
വിതമ നേതാക്കളെ വിളിച്ചതിലെ പ്രതിഷേധമാണ് ഈ വാക്കൗട്ടിന് കാരണം. പ്രതിപക്ഷ പാർട്ടികളെ പിളർത്താനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതീകാത്മക വക്കൗട്ടിന് ശേഷം പ്രതിപക്ഷം യോഗത്തിൽ തിരിച്ചു കയറുകയും ചെയ്തു.
