കൊച്ചി: AMMA അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ ഹർജിയിൽ ശ്വേത മേനോൻ സമർപ്പിച്ചത് അപൂർണമായ മിനുട്സ് എന്ന് എതിർപക്ഷം. ജനറൽ ബോഡിയിൽ നടന്ന പലതും മിനുട്സിൽ ഇല്ല. ശ്വേത ഇറങ്ങിപ്പോയതും അംഗങ്ങൾ രാജി പ്രഖ്യാപിച്ചതും രേഖപ്പെടുത്തിയില്ലെന്നും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *