മൂഴിക്കല്‍ വെളുത്തേടത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി. മൂഴിക്കല്‍ പരേതനായ ലക്കി അബു ഹാജിയുടെ ഭാര്യയാണ്.
മക്കള്‍: അബ്ദുല്‍നാസര്‍, അഷ്റഫ് , റിയാസ് , ഫൈസല്‍ , ഫാസില്‍ ,ആസാദ് ,റഹ്‌മത് ,റംലത്.
മരുമക്കള്‍: സകീന, പരേതയായ ഷഹല്‍ , ഷീബ, റഫീന ,ജസീറാ, ഷംല, ശാക്കിറ, പരേതനായ സി.വി കാസിം, ഫിറോസ് ഇ.ടി. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മൂഴിക്കല്‍ ജുമ മസ്ജിദില്‍.