കുന്ദമംഗലം : താഴെപടനിലംപുളിക്കില്‍ പരേതനായ കേളുവിന്റെ ഭാര്യ ഉണിച്ചിര (103) നിര്യാതയായി. മക്കള്‍: മാധവന്‍, വാസു ( റിട്ട:കെഎസ്ആര്‍ടിസി), അച്ചുതന്‍, ചന്ദ്രന്‍ , മരുമക്കള്‍: പ്രസന്ന, ലളിത, ഗീത, അജിത. ശവശംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വീട് വളപ്പില്‍. സഞ്ചയനം 29 ന്ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *