വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടുവെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്.വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്നും രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

അപഹരിക്കപ്പെട്ട ദൈവം ..
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *