കുന്ദമംഗലം :ചുലാംവയല്‍ ചൂലങ്ങല്‍ ഷാജി (53) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: ഫേബ ഷാജി, ഫേബിന്‍ ഷാജി.
അച്ഛന്‍: ചാത്തുകുട്ടി. അമ്മ: മാധവി. സഹോദരങ്ങള്‍: ബിന്ദു. റീന, ഷാനു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കളരിക്കണ്ടി ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *