
കുന്ദമംഗലം:പ്ലസ് ടു പരീക്ഷയും മുഴുവൻ വിഷയങ്ങളിലും എ+ നേടിയ
കാരക്കുന്നുമ്മൽ പവിത്ര യെയും,ഉന്നതവിജയം നേടിയ കോണിക്കൽ നിജിയെയും മുറിയനാൽ യുനിറ്റ് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു .കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ ഉദ്ഘാടനംചെയ്തു.കെഎസ്എസ്‌പികുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡൻറ് എ.പി.ബാലൻ അധൃക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് മ ഹിളകോൺഗ്രസ് ജനറൽ സെക്രട്ടറി ലസിത കാരക്കുന്നുമ്മൽഎ 23ാംവാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് രജീഷ് ചെറുവലത്ത്,ജയന്ത്കുമാർകോണിക്കൽ,കാരക്കുന്നുമ്മൽ ദീപ ടീച്ചർ , ബിന്ദു തടത്തിൽ,സരള.K.T.എന്നിവർ സംസാരിച്ചു.