ശബരിമലയിലെ സ്വർണക്കിരീടം കവർന്നെന്ന വാർത്ത നിഷേധിച്ച് തിരുവാഭരണ കമ്മീഷണർ. സ്വർണക്കിരീടം നഷ്‌ടപ്പെട്ടിട്ടില്ലെന്നും യഥാർഥ കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവും സ്ട്രോങ് റൂമിലുണ്ടെന്നും തിരുവാഭരണ കമ്മീഷണർ. മൂല്യമുള്ള പലതിനും സമാനമായ മാതൃക സൂക്ഷിക്കുന്നത് സാധാരണം. 2012 ൽ തന്നെ ഇൻഷുറൻസിൻ്റെ പട്ടികയിൽ കിരീടം ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവാഭരണം കമ്മിഷണർ ദേവസ്വം കമ്മിഷണർക്ക് വിശദീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *