ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെറ്റുപറമ്പില്‍ പ്രജീഷ്
(35 വയസ്സ്) ആണ് മരിച്ചത്. മാര്‍ച്ച് 22 ന് ചെത്തുകടവില്‍ വെച്ച് ബൈക്ക് ആക്സിഡണ്ടില്‍ പരിക്കു പറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

ഭാര്യ: അശ്വതി. മകള്‍: ഹര്‍ഷിണി. പിതാവ്: നാരായണന്‍. അമ്മ: ബേബി. സഹോദരി: പ്രജിന (പറമ്പില്‍ ബസാര്‍).
സംസ്‌ക്കാരം ഇന്ന് വെള്ളി വൈകുന്നേരം 3 മണിക്ക് കളരികണ്ടി ശ്മശാനത്തില്‍

Leave a Reply

Your email address will not be published. Required fields are marked *