കെട്ടിട നികുത്തിയും കെട്ടിട പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച് നികുതി കൊള്ള നടത്തുന്ന കേരള സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുൻവശം സംഘടിപ്പിച്ച ധർണ്ണ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. സി വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ ഷറഫുദീൻ എം ബാബുമോൻ മുഖ്യ പ്രഭാഷണം നടത്തി.

DCC സെകട്ടറി മാരായ വിനോദ് പടനിലം, എടക്കു നി അബ്ദുറഹിമാൻ , ഖാലിദ് കിളിമുണ്ട , എം പി കേളുക്കുട്ടി, ഒ ഉസ്സൈൻ,ബാബു നെല്ലൂളി , ടി കെ ഹിതേഷ് കുമാർ ,പി ഷൌക്കത്തലി, ഷൈജ വളപ്പിൽ,എപി സഫിയ കായക്കൽ അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *