കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഈയിടെ നടന്ന ബാലവിവാഹത്തിന് പുറമെ കൊടുവള്ളിയിലും ബാല വിവാഹത്തെക്കുറിച്ച് സൂചന.കഴിഞ്ഞ ദിവസം വന്ന ഒരു ഫോൺ സംഭാഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കൊടുവള്ളി പോലീസ് വിവരം അറിഞ്ഞതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.സംഭവത്തിൽ വിവാഹം നടന്നോ ഇല്ലയോ എന്ന് അറിയാൻ കുട്ടിയുടെ വീട്ടുകാരുടെ മൊഴി എടുക്കുന്നുണ്ട്. ലഭിച്ചിട്ടില്ല.പതിനേഴ് വയസ് പ്രായമായ പെൺകുട്ടിയുടെ വിവാഹം നടന്നെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *