പന്തീര്‍പാടം പരപ്പില്‍ ഇസ്സുദ്ദീന്‍ (56 )നിര്യാതനായി. ഭാര്യ: സക്കീന. മക്കള്‍: മുഖ്താര്‍, മുബീന. മരുമകന്‍: ജാസര്‍ ആലിന്‍തറ. മരുമകള്‍: ഫഹമിത. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചൂലാംവയല്‍ ജുമാമസ്ജിദില്‍

Leave a Reply

Your email address will not be published. Required fields are marked *