കോഴിക്കോട്: മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ 2024-25 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സാനവിയ്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പുനഃസംഘടനാ കൗണ്‍സിലില്‍ പ്രിന്‍സിപ്പല്‍ ബശീര്‍ സഖാഫി കൈപ്രമാണ് പുതിയ യൂണിയന്‍ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
ഭാരവാഹികള്‍: മുഹമ്മദ് ആശിഫ് താനാളൂര്‍ (പ്രസിഡണ്ട്), മുഹമ്മദ് അല്‍ത്വാഫ് പോലൂര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് റഹ്‌മത്തുല്ല പരപ്പനങ്ങാടി (ഫിനാന്‍സ് സെക്രട്ടറി), തൗഫീഖ് അഹ്‌മദ് കവരത്തി, മുഹമ്മദ് ബാശിര്‍ കക്കാട്, മുഹമ്മദ് ശറഫ് കാവനൂര്‍, അബ്ദുല്‍ വാഹിദ് കൊടശ്ശേരി (സെക്രട്ടറിമാര്‍).