പടനിലം കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യദിന പരിപാടിയോടുനുബന്ധിച്ച് ദേശരക്ഷാ ബന്ധൻ പരിപാടി നടത്തി ചടങ്ങിൽ ഗിരീഷ് വി കെ അധ്യക്ഷത ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം ചടങ്ങ് ഉൽഘാടനം ചെയ്തു സി.എ അശോകൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി പ്രതിജ്ഞ കെ പി ചരോഷ് ചൊല്ലി കൊടുത്തു ദിനേശ് കുമാർ സ്വാഗതം പറഞ്ഞു ചടങ്ങിൽ ടി.കെ ഹിതേഷ് കുമാർ വി.അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *