കുന്ദമംഗലം പന്തലാം പറമ്പത്ത് മെയ്തിന്‍ (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: മുസ്തഫ (പോലീസ്), ആയിഷ ( കൊടുവള്ളി), മുഹമ്മദ്,സീനത്ത്. മരുമക്കള്‍: അബ്ദുൽ ആസീസ് കൊടുവള്ളി, ഷുബിന ചെലവൂര്‍, മുഹമ്മദ് കുറ്റിക്കടവ്, അനീസ പന്തല്ലൂർ മയ്യത്ത് നമസ്കാരം രാത്രി 9 45ന് കുന്ദമംഗലംമസ്ജിദുൽ ഇഹ്സാനിൽ.

Leave a Reply

Your email address will not be published. Required fields are marked *