കുന്ദമംഗലം : മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കുറിയേരി അബൂബക്കറിൻ്റെ ഭാര്യ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ: അബ്ദുൽ റസാഖ്, കുറിയേരി നാസർ (എഞ്ചിനീയർ, ബഹ്റൈൻ) , സക്കീന പടനിലം, സഫിയ വെണ്ണക്കാട്, റംല വെളിമണ്ണ.
മരുമക്കൾ: ജമീല, ലമിന, അഹമ്മദ്കുട്ടി, അസീസ്, യൂസഫ്.
മയ്യിത്ത് നിസ്ക്കാരം ഇന്ന്ഉച്ചക്ക് 12.30 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ.
