BJP നേതാക്കളായിരുന്ന അഡ്വ: പി വിജയകുമാർ, കെ സി രാമകൃഷ്ണൻ എന്നിവരുടെ 23 ആം ചരമദിനത്തിൽ ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി ബിജെപി കോഴിക്കോട് സിറ്റി ജില്ലാ സെക്രട്ടറി കെസി വത്സരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ അനിത ഏറങ്ങാട്ട്, സി കെ ചന്ദ്രൻ, വി മുരളീധരൻ, കെ സുകുമാരൻ, പ്രവീൺ പടനിലം, ശ്രീരാജ് കായക്കൽ, പി സിദ്ധാർത്ഥൻ, സുനാേജ് കുമാർ, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *