തിരുവനന്തപുരം: സർക്കാർ അഭിഭാഷക നിയമന വിവാദത്തിൽ കെഎസ് യുവിനെ തള്ളി മുഖ്യമന്ത്രി. കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് വിഡി സതീശൻ.ലോയേഴ്സ് കോൺഗ്രസ് നേരിട്ട് പരാതി നൽകിയിട്ടില്ല.നിയമനങ്ങൾ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ച്.ആറന്മുള വിമാനത്താവളത്തെ കുറിച്ച് ആലോചന പോലുമില്ലെന്നും മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *