പൊട്ടിക്കയ്യില്‍ മേലെ നൊച്ചിക്കാട്ട് കല്യാണി (90) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ എം.എന്‍. അപ്പു, മക്കള്‍ : സുജാത ,സുമ, പ്രദീപ്, ഉഷ, രാജന്‍ , പരേതരായ ശോഭന , സരസു, മരുമക്കള്‍ : മാധവന്‍, വിനീത പ്രദീപ്, അപ്പുക്കുട്ടന്‍, പരേതരായ രവീന്ദ്രന്‍ , ചന്ദ്രന്‍
സഹോദരങ്ങള്‍: എം.കെ. വേലായുധന്‍ (ന്യൂസ് ഏജന്റ്, കുന്ദമംഗലം, ), പരേതരായ ഗോപാലന്‍,മാളു, അമ്മു, ജാനകി
