കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് സൗജന്യ നേത്രപരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിച്ചു. പുളിക്കിൽ അംഗൻവാടി സാംസ്കാരികനിലയത്തിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ നജീബ് പാലക്കൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഐ ഹോസ്പിറ്റൽ മുക്കം ഡോക്ടർ ആമിന, അസ്സയിൻ പുളിക്കിൽ, ജയരാജൻ വി ടി ,അഖിൽ കെ പി ഷമീം കെ.നിസാർ , യൂസുഫ്, ഉമ്മർ, മുഹമ്മദ് PK , ത്രിപുരി പൂളോറ, ബിനി,ഖൈറുന്നിസ , ഹസീന, നൗഷിദ, അസ്മ സംസാരിച്ചു. റംല ആനിക്കാട്ടുമ്മൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗിരിജ ശ്രീകമാർ സ്വാഗതവും സുമ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *