കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓണാഘോഷം മുൻ ഹെൽത്ത് ഇൻസ്‌പെക്ടർ സിപി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ,മറ്റ് വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ സംബന്ധിച്ചു.ജനാർദ്ദനൻ കളരിക്കണ്ടി,ഖാലിദ് കിളിമുണ്ട,മോഹൻദാസ്,ലീന വാസുദേവൻ,ഷീജ വളപ്പിൽ, സലാം മലാകുഴിയിൽ,കൗലത്ത്, മാമ്പറ്റ ചാലിൽ രാജൻ,നജീബ് പന്തീർപാടം,സുരേഷ് ബാബു,എം സിബഗത്തുള്ള,എം ബാബു മോൻ,അബ്‌ദുൾ ഖാദർ മാഷ് തുടങ്ങിയവർ പങ്കെടുത്തു.പൂക്കളമത്സരവും,ഓണ സദ്യയും ഓണാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *