കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSS PA) കരിദിനം ആചരിച്ച് സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ ധർണ്ണ നടത്തി.ക്ഷാമാശ്വാസം 4 ഗഡു ഉടൻ അനുവദിക്കുക,മെഡിസെപ്പ് ന്യൂനതകൾ ഉടൻ പരിഹരിക്കുക,ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം സബ്ട്രഷറിക്ക് മുന്നിൽ നടന്ന സായാഹ്ന ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം കെ എം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.എസ് എം സേതുമാധവൻ അധ്യക്ഷതവഹിച്ചു,കെ വേലായുധൻ, കെ അബ്ദുൽ റസാഖ്, കെഗിരീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *