കുന്ദമംഗലം പതിമംഗലം ഓർമം കുഴിയിൽ ഒ. കെ. ആലി (81)നിര്യാതനായി
ഭാര്യ പരേതയായ ഉമ്മയ്യ.
മക്കൾ:മാമു,മുസ്തഫ,നൗഷാദ്,ഹനീഫ,സുബൈർ,സുഹൈൽ, മരുമക്കൾ:റസിയ കട്ടാങ്ങൽ,നദീറ ആരാമ്പ്രം,ഹസീന പുല്ലാളൂർ,ഫസീല കൊട്ടക്കാവ് വയൽ,മുബീന രാംപൊയിൽ

മയ്യത്ത് നിസ്കാരം 1.30 ന് ചൂലാംവയൽ ജുമാമസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *