കുന്ദമംഗലം പന്തീർപാടം കാരക്കുന്നുമ്മൽ തങ്കം (68)നിര്യാതയായി
ഭർത്താവ്;പരേതനായ കാരക്കുന്നുമ്മൽ ചെറുണ്ണി
മക്കൾ: പരേതനായ റിനീഷ്,ലിനിഷ്,മിനി,നിഷ,ഷൈനി
മരുമക്കൾ:പ്രമോദ്(ആർ.ഇ.സി),വത്സരാജ്(കുന്നത്തറ),ബിജു(ചുലൂർ)ഷീന,ലിജ
സഞ്ചയനം:തിങ്കൾ
സംസ്കാരം:വെസ്റ്റഹിൽ ശ്മാശനം,ഇന്ന് 4മണിക്ക്.
