ലോക എയ്ഡ്സ് ദിനാചാരണംകുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെയും കുന്ദമംഗലം പഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ആചരിച്ചു. പരിപാടിയോടാനുബന്ധിച്ചു ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,നഴ്സിംഗ് സ്റ്റുഡന്റസ്, ആശ വർക്കർമാർ, ആരോഗ്യവകുപ്പ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി. കൂടാതെ ക്വിസ് കോമ്പറ്റിഷൻ, ക്ലാസ്സ്, സ്ക്രിപ്റ്റ് എന്നിവ ഗ്രാമപഞ്ചായത്തു കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മെഡിക്കൽ ഓഫീസർ അർച്ചന വിയാണ് അധ്യക്ഷത വഹിച്ചത്. വൈസ് പ്രസിഡന്റ് അനിൽ കുമാർ, ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു,ക്ഷേമ കാര്യചെയർപേഴ്സൺ ഷബ്ന റഷീദ്, നജീബ് പാലക്കൽ, ടി ശിവാനന്ദൻ, അജിതഷാജി, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് എം, ജെ എച്ഛ് ഐമാരായ സജിത്ത്, സജീവ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
