കൂമുള്ളും കുഴിയിൽ പാറുഅമ്മ(85 ) നിര്യാതയായി
ഭർത്താവ് പരേതനായ പുതിയപറമ്പത്ത്മണ്ണിൽ ഗോപാലൻ നായർ
മക്കൾ- സുരേന്ദ്രൻ കെ കെ,സുലോചന
മരുമക്കൾ സുമ, പരേതനായ ശ്രീധരൻ നായർ
സഹോദരങ്ങൾ – പരേതനായ ഗോപി നായർ, ശ്രീധരൻ നായർ, മാധവൻ നായർ, ശേഖരൻ നായർ, രമണി
സംസ്‌കാരചടങ്ങ് രാവിലെ 10 മണിക്ക് തറവാട്ട് ശ്മശാനത്തിൽ(കൂമുള്ളുംകുഴിയിൽ)