കുന്നമംഗലം : പ്ലയേഴ്സ് എഫ് സി കുന്ദമംഗലം സംഘടിപ്പിച്ച ആറാമത് പ്രീമിയർ ലീഗിൽ അൽ നാസ് പാലോറ ജേതാക്കളായി. ഫൈനലിൽ 7 സ്പോർട്സിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് അൽ നാസ് പാലോറ വിജയിച്ചത്. അൽ നാസിന്റെ നിഷാൽ മികച്ച താരവും, ഇർഷാദ് ഷഹൽ ഹംസ, പ്രസാദ് അതുൽ, ഫാസിർ, എന്നിവർ മറ്റു വ്യക്തികത പുരസ്കാരങ്ങളും നേടി. സമ്മാന ദാന ചടങ്ങിൽ പ്രസിഡന്റ് ജാഫർ സ്വാഗതാവും, ട്രെഷറർ റെനീഷ് അധ്യക്ഷതയും വിജയികൾക്കുള്ള ട്രോഫി സെക്രട്ടറി സൽമാനും മറ്റ് മെമ്പർമാരും ചേർന്നു നൽകി. ക്ലബ് അംഗം ശർബിൻ നന്ദി പറഞ്ഞു.പ്രതികൂല കാലാവസ്ഥയെ തുടർന്നു കുന്ദമംഗലം സ്കൂളിൽ നിന്നും മൂന്നാം ദിവസം മുതൽ ചെറുവറ്റ ടർഫിൽ നിന്നായിരുന്നു മത്സരങ്ങൾ നടത്തിയത്. ചടങ്ങിൽ വ്യക്തികത നേട്ടങ്ങൾ കൈവരിച്ച മെമ്പർമാർക്കുള്ള ഉപഹാരങ്ങളും സമർപ്പിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
