ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇറാൻ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും താൻ അത് കണ്ടിട്ടില്ലെന്നും ഡൊണാൾഡ് ട്രംപ് റോയിട്ടേഴ്സിനോട് ഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിൽ ചർച്ച പദ്ധതിയിട്ടില്ലെന്നും ഇറാൻ്റെ വീക്ഷണങ്ങൾ മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ […]

Read More
 വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വാഹനത്തിൽ നിന്നും ഔദ്യോഗിക മുദ്ര മാറ്റിയില്ല; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം

വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വാഹനത്തിൽ നിന്നും ഔദ്യോഗിക മുദ്ര മാറ്റിയില്ല; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം

കോട്ടയം: വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരി തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചതിൽ അന്വേഷണം. സംഭവത്തിൽ കോട്ടയം എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. ടോമിൻ തച്ചങ്കരിയുടെ വാഹനത്തിലെ നക്ഷത്രത്തെക്കുറിച്ച് വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. അഭിഭാഷകനായ കൊളത്തൂർ ജയ് സിംഗ് നൽകിയ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കൂടാതെ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ മുക്കം പൊലീസിലും പരാതിയുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി […]

Read More
 ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ ബിജെപിയിൽ

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിസന്ധിയിലാക്കി രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. വാർത്താസമ്മേളനത്തിലാണ് ഇവർ പാർട്ടി വിടുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എഎപിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങളോടൊപ്പം ചേരുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. പാർട്ടി നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന രാഘവ് ഛദ്ദ, എഎപി അതിന്റെ […]

Read More
 വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

കോഴിക്കോട്: മെയ് നാലിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങള്‍. ജില്ലയിലെ 13 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വടകര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മടപ്പള്ളി ഗവ. കോളേജിലും കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് […]

Read More
 വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ രോഗം ബാധിക്കാൻ ഇടയുണ്ട്. വെള്ളത്തിൽ കാണപ്പെടുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി തുടങ്ങിയ സൂക്ഷ്മജീവികളാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്. സാധാരണയായി ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിലാണ് ഇവ വളരുന്നത്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അമീബകൾ നേരിട്ട് മസ്തിഷ്‌കത്തെ […]

Read More
 തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ തിരുവമ്പാടി വിഭാഗത്തിൻ്റെ ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Read More
 ‘തന്നെയും പ്രതീഷ് വിശ്വനാഥിനെയും ചേർത്ത് വ്യാജപ്രചരണം’; സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി എം. സ്വരാജ്

‘തന്നെയും പ്രതീഷ് വിശ്വനാഥിനെയും ചേർത്ത് വ്യാജപ്രചരണം’; സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി എം. സ്വരാജ്

ദേശാഭിമാനിയുടെ പേരിൽ കാർഡുണ്ടാക്കി തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സംഘപരിവാരത്തിൻ്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമായത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം. ‘ദേശാഭിമാനി’യുടെ പേരിൽ നിരവധി വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

Read More
 ചുട്ടുപൊള്ളി കേരളം… മലപ്പുറത്ത് കുട്ടികൾക്കും യുവാവിനും സൂര്യാതപമേറ്റു

ചുട്ടുപൊള്ളി കേരളം… മലപ്പുറത്ത് കുട്ടികൾക്കും യുവാവിനും സൂര്യാതപമേറ്റു

മലപ്പുറം: സംസ്ഥാനത്ത് വേനൽചൂട് കനത്തതോടെ ജനജീവിതം പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് പല ജില്ലകളിലും സൂര്യാതപം റിപ്പോർട്ട് ചെയ്തു. മലപ്പുറം വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപം. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരൻ്റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പിൽ മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്ത് അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. വയറിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്ന് […]

Read More
 കോഴിക്കോട്ട് ഡാൻസാഫ്ന്റെ നേതൃത്വത്തിൽ ലഹരി വേട്ട ശക്തം; മൂന്ന് ദിവസത്തിനിടെ 8 പേർ പിടിയിൽ

കോഴിക്കോട്ട് ഡാൻസാഫ്ന്റെ നേതൃത്വത്തിൽ ലഹരി വേട്ട ശക്തം; മൂന്ന് ദിവസത്തിനിടെ 8 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ രാസലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ, ഡാൻസാഫ് സംഘവും പോലീസും ചേർന്ന് നടത്തിയ വ്യാപക പരിശോധനയിൽ മൂന്ന് ദിവസത്തിനിടെ എട്ടുപേർ പിടിയിലായി. സംസ്ഥാനത്തിനകത്തും പുറത്തുമായി ബന്ധമുള്ള വലിയ ലഹരി ശൃംഖലകളിലെ അംഗങ്ങളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബികൾ ശക്തിപ്പെടാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കൂടുതൽ കർശനമാക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നഗരത്തിന്റെ അകലെയുള്ള പ്രദേശങ്ങളിലെ ലോഡ്ജുകൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ രാസലഹരി വിൽപ്പന സജീവമായിരുന്നുവെന്നാണ് വിവരം. പൊലീസ് നീക്കങ്ങൾ മനസ്സിലാക്കി സംഘം […]

Read More
 സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർദ്ധിക്കുന്നു; ഡിഎംഒമാരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർദ്ധിക്കുന്നു; ഡിഎംഒമാരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ നീക്കം. പല കേസുകളിലും മരണം സംഭവിച്ച ശേഷമാണ് പാമ്പുകടിയാണെന്ന് സ്ഥിരീകരിക്കുന്നത്. അതിനാൽ, ക്യാഷ്വാലിറ്റിയിൽ എത്തുന്ന സംശയാസ്പദമായ എല്ലാ കേസുകളിലും പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നൽകി.താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിലവിൽ ആന്റിവെനം സ്റ്റോക്കുണ്ട്. ഓരോ വർഷത്തെയും ആവശ്യകത കണക്കാക്കി മരുന്ന് ലഭ്യമാണെന്ന് […]

Read More