ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
ഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ പാതിരാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കത്തികൊണ്ട് കുത്തിക്കൊന്നു. ജീര്‍ണിച്ച നിലയിലുള്ള മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കളെ പൊലീസ് പിടികൂടി. ഈ മാസം പതിനൊന്നാം തീയതിയാണ് ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ അതിക്രൂരമായ കുറ്റകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തികൊണ്ട് എട്ടുതവണ കുത്തി കൊലപ്പെടുത്തി. മൃതദേഹം പതിനൊന്നാം തീയതിക്കും പന്ത്രണ്ടാം തീയതിക്കുമിടയില്‍ രാത്രി ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നായകള്‍ […]
Read More
