ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതില്‍ അതൃപ്തി; സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി.ശിവന്‍കുട്ടി

ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതില്‍ അതൃപ്തി; സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിലെ അതൃപ്തിയെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി.ശിവന്‍കുട്ടി. വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതൃപ്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തന്നെ തുടരാന്‍ കഴിഞ്ഞ ദിവസമാണ് ധാരണയായത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിര്‍ണായക യോഗത്തിലാണ് വി.ജോയിയെ ജില്ലാ സെക്രട്ടറി പദവിയില്‍ നിലനിര്‍ത്താനുള്ള ധാരണയായത്. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വി.ജോയി […]

Read More
 കൂട്ടിക്കൽ വിസ തട്ടിപ്പ് കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കൂട്ടിക്കൽ വിസ തട്ടിപ്പ് കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കൂട്ടിക്കൽ: വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ (47) പോലീസ് പിടിയിലായി. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പോലീസ് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. കോഴിക്കോട് ഒളിവിൽ കഴിയുകയായിരുന്ന അനീഷ് ഉമ്മറിനെ ചൊവ്വാഴ്ച രാത്രിയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുമെന്ന് മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.എസ്. സജീവ് കുമാർ പറഞ്ഞു. […]

Read More
 വയനാട്ടിൽ ഷിഗെല്ല ഭീതി തുടരുന്നു; ചികിത്സയിൽ 58 പേർ

വയനാട്ടിൽ ഷിഗെല്ല ഭീതി തുടരുന്നു; ചികിത്സയിൽ 58 പേർ

വയനാട്ടിൽ ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട ആശങ്ക വിട്ടുമാറുന്നില്ല. ജില്ലയിൽ നിലവിൽ 58 പേർ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ്. ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, ഈ വിദ്യാലയത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. രോഗവ്യാപനം തടയുന്നതിനായി കിണറുകളിൽ പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് ഇന്ന് മുതൽ ആരംഭിക്കും. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനകം രോഗം ബാധിച്ച് […]

Read More
 രജനീകാന്തിന്റെ മരുമകന്‍ വിശാഖന്‍ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

രജനീകാന്തിന്റെ മരുമകന്‍ വിശാഖന്‍ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

ചെന്നൈ: രജനീകാന്തിന്റെ മരുമകന്‍ വിശാഖന്‍ കെ അണ്ണാമലൈയുടെ പാര്‍ട്ടിയില്‍ ചേരും. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഭര്‍ത്താവാണ് വിശാഖന്‍. നടനും ഫാര്‍മ കമ്പനി ഡയറക്ടറുമാണ്. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകള്‍ക്കിടെയാണ് നീക്കം. ജൂണ്‍ 5നാണ് കെ അണ്ണാമലൈ ബിജെപിയില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ ‘വി ദ ലീഡേഴ്‌സ്’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഈ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളില്‍ 13,85,763 (ഏകദേശം 14 ലക്ഷം) […]

Read More
 ദേശീയപാതയിൽ വൺവേ തെറ്റിച്ചതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി

ദേശീയപാതയിൽ വൺവേ തെറ്റിച്ചതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി

കോഴിക്കോട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിച്ച സംഭവത്തിൽ കർശന നടപടി. ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി. സൂപ്പർഫാസ്റ്റ് ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ് വിൻ രാജ് എന്നിവരെയാണ് നീക്കിയത്. ഡ്രൈവർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതോടെയാണ് ബസ് വന്ന വഴി തിരികെ ഓടിച്ചതെന്നാണ് ജീവനക്കാർ നൽകിയ വിശദീകരണം. ഈമാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ച് ഓടിക്കുകയായിരുന്നു. മൂന്ന് […]

Read More
 ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; പ്രതിരോധമെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാന്‍

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; പ്രതിരോധമെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാന്‍

തെല്‍ അവീവ്: ഇറാനില്‍ വീണ്ടും യു എസ് ആക്രമണം. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം യു എസ് ഹെലികോപ്റ്റര്‍ ആക്രമിച്ച് വീഴ്ത്തിയതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം. പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നും യുഎസ് വാദമുണ്ട്. ഹോര്‍മൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയാണ് ആദ്യത്തെ ആക്രമണം നടന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ തുറമുഖ നഗരമായ സിറിക്, ബന്‍ഡാര്‍ അബ്ബാസ്, ഹോര്‍മൂസിന്റെ അതിര്‍ത്തിയായ ഖ്വേഷം ഐലാന്റ് എന്നിവിടങ്ങില്‍ നിന്നും സ്ഫോടന ശബ്ദം […]

Read More
 ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടപ്പോൾ നോക്കി നിന്നു, ലാത്തി വീശിയില്ല; പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന

ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടപ്പോൾ നോക്കി നിന്നു, ലാത്തി വീശിയില്ല; പൊലീസുകാർക്ക് കമ്മീഷണറുടെ ശാസന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ രൂക്ഷ ശാസന. ആക്രമണം തടയാൻ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്നും, വാഹനങ്ങൾക്ക് നേരെ മുട്ടയേറ് ഉണ്ടായപ്പോൾ നോക്കി നിന്നെന്നും കമ്മീഷണർ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്ന് ചോദിച്ച കമ്മീഷണർ, സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു വിമർശനം ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം ലഭിച്ചില്ലെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. അതിനിടെ, കേസ് അന്വേഷണച്ചുമതലയിൽ […]

Read More
 ഒളവണ്ണ ടോൾ പ്ലാസയിലെ സുരക്ഷാ ഭീഷണി; 8 ആഴ്ചക്കകം നിയമപരമായ നടപടിയെടുക്കാൻ നിർദ്ദേശം

ഒളവണ്ണ ടോൾ പ്ലാസയിലെ സുരക്ഷാ ഭീഷണി; 8 ആഴ്ചക്കകം നിയമപരമായ നടപടിയെടുക്കാൻ നിർദ്ദേശം

കോഴിക്കോട്: പന്തീരാങ്കാവിലുള്ള ഒളവണ്ണ ടോൾ പ്ലാസയിൽ യാത്രക്കാർ നേരിടുന്ന സുരക്ഷാ ഭീഷണികൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) നിർണായക ഉത്തരവ്. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കെയിൽ സമർപ്പിച്ച പരാതിയുടെ (Case No. 264/11/8/2026) അടിസ്ഥാനത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് 8 ആഴ്ചയ്ക്കുള്ളിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിന് കടുത്ത നിർദ്ദേശം നൽകി. ടോൾ പ്ലാസയിലെ സുരക്ഷാ മതിൽ നിർമ്മാണത്തിലെ ഗുരുതരമായ അപാകതകൾ, യാത്രക്കാരോട് ടോൾ കമ്പനി ജീവനക്കാർ നടത്തുന്ന അതിക്രമങ്ങളും […]

Read More
 സ്വര്‍ണം പിടികൂടുന്നതില്‍ വീഴ്ച; കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ്

സ്വര്‍ണം പിടികൂടുന്നതില്‍ വീഴ്ച; കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ്. എസിപി അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എസിപി പി.പി ഷിബു, സിഐമാരായ രജീഷ്, ടി.എസ് ബിനു എന്നിവര്‍ക്കാണ് നോട്ടീസ്. വിമാനത്താവളത്തിനുള്ളിലും പരിസരത്തുനിന്നും പിടികൂടുന്ന കള്ളക്കടത്ത് സ്വര്‍ണം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനങ്ങളും വീഴ്ചകളും ഉണ്ടായതായി കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. […]

Read More
 മാസപ്പടി കേസ്; ടി വീണക്കായി വിശദമായ ചോദ്യാവലി തയ്യാറാക്കി ഇഡി

മാസപ്പടി കേസ്; ടി വീണക്കായി വിശദമായ ചോദ്യാവലി തയ്യാറാക്കി ഇഡി

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് ടി. വീണയ്ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ […]

Read More